Skip to main content
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കു ആദി മഹോത്സവം എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുു.

ഗോത്രവര്‍ഗ്ഗ കലാ കായിക ഭക്ഷ്യമേള മൂാറില്‍ തുടിയും താളവുമായി ആദി മഹോത്സവം തുടങ്ങി

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കു പ'ികവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസത്തെ ഗോത്രവര്‍ഗ്ഗ കലാ കായിക ഭക്ഷ്യമേള ആദി മഹോത്സവം മൂാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി.  ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  പൂര്‍വ്വികരായ ഗോത്ര വര്‍ഗക്കാരില്‍ നിും തലമുറകളായി കൈമാറി ലഭിച്ച സവിശേഷമായ കലാരൂപങ്ങളും നാടന്‍പാ'ുകളും സംരക്ഷിക്കാനും അതിവേഗം മാറിക്കൊണ്ടിരിക്കു ആധുനിക കാലത്ത് പരമ്പരാഗത കലകള്‍ മികവോടെ കാത്തുസൂക്ഷിക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെും എംഎല്‍എ പറഞ്ഞു.
മൂാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാര്‍മിള അധ്യക്ഷത വഹിച്ചു.  'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുന്ദരം മുഖ്യപ്രഭാഷണം നടത്തി.   ജനപ്രതിനിധികളായ പളനിസ്വാമി, ധനലക്ഷ്മി, തങ്കരാജ്, പഞ്ചായത്ത് സെക്ര'റി എ പി ഫ്രാന്‍സിസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ ബിനു, ജില്ലാ പ്രൊജക്ട് മാനേജര്‍ ബിജു ജോസഫ് എിവര്‍ സംസാരിച്ചു.
 ഇ് രാവിലെ 10ന്  ഫുട്‌ബോള്‍ മത്സരം നടക്കും.  ട്രൈബല്‍ ഫെസ്റ്റിനോടനുബന്ധിച്ച് കുടുംബശ്രീ കഫേ, ഉത്പ വിപണന സ്റ്റാളുകള്‍, ക്രിസ്തുമസ് പുതുവത്സര കേക്ക് മേള എിവയും  ഉണ്ടാകും.  ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ പരമ്പരാഗത കലാ കായിക ഭക്ഷ്യ സാംസ്‌കാരിക പരിപാടികളെ പരിപോഷിപ്പിക്കുതിന്റെ ഭാഗമായാണ് ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

date