Skip to main content
ക'പ്പന ഗവമെന്റ് ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  കലക്‌ട്രേറ്റില്‍ നട ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തില്‍ ജീവനക്കാര്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കുു.

ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു

    ക'പ്പന ഗവമെന്റ് ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജസംരക്ഷണ ദിനാചരണം നടത്തി.   കലക്‌ട്രേറ്റില്‍ ചേര്‍ ദിനാചരണ പരിപാടി എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ആര്‍.ഡി.ഒ എം.പി വിനോദ്, ഡെപ്യൂ'ി കലക്ടര്‍ എം.എസ്. സലിം, ഹുസൂര്‍ ശിരസ്തദാര്‍ എ.ജെ. തോമസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ യോഗേശ്വരന്‍ വി, ഇന്‍സ്ട്രക്ടര്‍മാരായ ജോസ് കെ.ജെ, ഷീബ ഗോപി, നിഷാദ് പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.  കലക്‌ട്രേറ്റ് ജീവനക്കാര്‍ ഈര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്തു.  പോസ്റ്റര്‍ പ്രദര്‍ശനം, ഒപ്പുശേഖരണം എിവയും പരിപാടിയുടെ ഭാഗമായി നടു.

date