Skip to main content

വിട്ടുപോയവരുടെ പേരുകള്‍ ഇന്ന് തന്നെ സമര്‍പ്പിക്കണം: ജില്ലാ കലക്ടര്‍

 

പോളിംഗ് ഡ്യൂട്ടിയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ലഭിച്ച ലിസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ ചില സ്ഥാപനമേധാവികള്‍ പല ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിട്ടുപോയവരുടെ പേരുകള്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇന്ന് (മാര്‍ച്ച് 23) വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട വില്ലേജോഫീസുകളില്‍ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം സ്ഥാപന മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

date