Skip to main content

സ്റ്റാഫ്‌ലിസ്റ്റ് ഇന്ന് (23.03.19) നല്‍കണം

 

 

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗവ.എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഇനിയും സ്റ്റാഫ് ലിസ്റ്റ് ജില്ലാകലക്ടറുടെ  ഓഫീസില്‍ ഏല്‍പ്പിക്കാത്തവര്‍ ഇന്ന് (23.3.19) രാവിലെ 10 മണിക്ക് മുമ്പ് നല്‍കണം. ലിസ്റ്റ് എത്തിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

 

date