Skip to main content

ഊര്‍ജ്ജ സംരക്ഷണദിനം ആചരിച്ചു

ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ജീവനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

പി.എന്‍.എക്‌സ്.5330/17

date