Skip to main content

വാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

 

സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല.

പി.എൻ.എക്സ്. 982/19

date