Skip to main content

സൂര്യാതപം: മൂന്ന് പേർ ചികിത്സതേടി

 

ജില്ലയിൽ ഇന്നലെ സൂര്യാതപമേറ്റ് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേർ ചികിത്സതേടി. താമരശേരി, കല്ലായി, വടകര എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ജില്ലയിൽ സൂര്യാതപമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 233 ആയി.

date