Skip to main content

കാര്‍ഡ് നഷ്ടപ്പെട്ടവര്‍ പുതിയത് വാങ്ങണം

2018 ജനുവരന്നു മുതല്‍ സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സമ്പ്രാദായം സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ബയോമെട്രിക്ക് പഞ്ചിംഗ് കാര്‍ഡ് (ഐഡന്റിറ്റി കാര്‍ഡ്) നഷ്ടപ്പെട്ട ജീവനക്കാര്‍ ഇതു സംബന്ധിച്ച പരാതി കണ്‍ന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ ഇ-മെയില്‍ വിലാസത്തില്‍ (acpctnttvm.pol@kerala.in) അയച്ചതിന്റെ പകര്‍പ്പും, പൊതുഭരണ (അക്കൗണ്ട്‌സ്) വകുപ്പില്‍ പിഴ ഒടുക്കിയതിന്റെ രസീതും സഹിതം ആഭ്യന്തര (എസ്.സി) വകുപ്പില്‍ നല്‍കണം.

  പി.എന്‍.എക്‌സ്.5392/17

date