Skip to main content

കരാര്‍ നിയമനം

ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു.  വിശദവിവരങ്ങള്‍ധേക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും :www.cmdkerala.net

 പി.എന്‍.എക്‌സ്.5396/17

date