Skip to main content

യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രവേശനം

കേരള സർവകലാശാലയുടെ കീഴിലുള്ള ഏഴ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം തുടങ്ങി. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ ഒന്ന്. കെമാറ്റ്, കാറ്റ്, സിമാറ്റ്, സ്‌കോർകാർഡ് നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: admissions.keralauniversity.ac.in.
പി.എൻ.എക്സ്.1905/19

date