Skip to main content

ജില്ലാ സമഗ്രപദ്ധതി രൂപീകരണം: ഉപസമിതികള്‍ വിഷയാവതരണം നടത്തി

 

    ജില്ലാ സമഗ്രപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട  യോഗം  ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്നു. ഉപസമിതി ചെയര്‍മാന്മാര്‍ തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട  കരട് ജില്ലാ പദ്ധതി സംസ്ഥാനതല റീസോഴ്സ് ടീമംഗങ്ങള്‍ക്ക് മുന്നിലും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ദര്‍ക്ക് മുന്നിലും അവതരിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

date