Skip to main content

നടക്കാവ് റെയില്‍വെ ഗേറ്റ് അടച്ചിടും 

 

    റെയില്‍ അറ്റകുറ്റ പണികള്‍ക്കായി നടക്കാവ് റെയില്‍വെ ഗേറ്റ് ഡിസംബര്‍ 27 രാവിലെ എട്ട് മുതല്‍ 28 വൈകിട്ട് ഏഴ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ ആണ്ടിമഠം-മന്തക്കാട് വഴി പോകണമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ എഞ്ചിനിയര്‍ അറിയിച്ചു.

date