Skip to main content

സംസ്ഥാന സ്കൂള്‍ കലോത്സവം : അധ്യാപക യോഗം 28ന് 

 

    58 -മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ സ്കൂളുകളിലെ  എസ്കോര്‍ട്ടിങ് അധ്യാപകര്‍, പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം ഡിസംബര്‍ 28 രാവിലെ 11ന് ശിക്ഷക് സദനില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ രണ്ട് പകര്‍പ്പുകളും റോളിങ് ട്രോഫികളും നല്‍കണം. മത്സാരാര്‍ഥികളുടേയും രക്ഷിതാക്കളുടേയും യോഗം മറ്റൊരു ദിവസം ചേരും

date