Skip to main content

മസ്തിഷ്ക്ക ഭിന്നശേഷി : യോഗം 27ന് 

 

    ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ മസ്തിഷ്ക്ക ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ഡിസംബര്‍ 27 ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.
 

date