Skip to main content

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത 

ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ  കാസർകോട്  വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. 
പി.എൻ.എക്സ്.2456/19

 

date