Skip to main content

പി.എസ്.സി. അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹെസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി നമ്പര്‍ 272/17 തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം ആഗസ്റ്റ് 8, 9 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കെ.ഫോമുമായി കൃത്യ സമയത്ത് ഹാജരാകണം.
 

date