Skip to main content

കൂടിക്കാഴ്ച

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എഞ്ചിനീയറിംഗ് കോളജില്‍ വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 (കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്) നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 23 രാവിലെ 11ന് കോളജില്‍ നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  ഫോണ്‍ 04935 257421

date