Skip to main content

വളര്‍ത്തുനായ്ക്കളുടെ പരിപാലനം ത്രിദിന പരിശീലനം

       സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വളര്‍ത്തുനായ്ക്കളുടെ പരിപാലനം എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി   ജൂലൈ  24, 25, 26  തീയതികളില്‍ പരിശീലനം  നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  04936 220399

date