Post Category
സീറ്റ് ഒഴിവ്
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ആരംഭിക്കുന്ന ഡാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.ടി. വിഭാഗത്തിനുളള ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുളള എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 19 വൈകിട്ട് 5.00 മണിക്ക് മുന്‍പായി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04933 254088.
date
- Log in to post comments