Skip to main content

സ്കൂളുകള്‍ക്ക് അവധി

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഇന്ന് (ഓഗസ്റ്റ് 17) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു. 

date