Skip to main content

ശുചിമുറി നിര്‍മ്മാണത്തിന് അപേക്ഷിക്കാം

വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക്  ധസഹായം നല്‍കുന്നു. അപേക്ഷ ഓഗസ്റ്റ് 24നകം അതത് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ക്ക് നല്‍കണം.

date