Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ അഴുത ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന പീരുമേട് പഞ്ചായത്തിലെ കുട്ടിക്കാനം അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് കുട്ടികളെ കൊണ്ടണ്‍ണ്‍ുവരുന്നതിനും തിരികെ  എത്തിക്കുന്നതിനും കരാറടിസ്ഥാനത്തില്‍ സൈഡ് ഡോറുള്ള 7 വര്‍ഷത്തില്‍ കുറയാത്ത പഴക്കമുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലഭ്യമാക്കുന്നതിന് പീരുമേട് ഗ്രാമപഞ്ചായത്തിലെ വാഹന ഉടമകളില്‍ നിന്നും പ്രതിമാസം 15,000 രൂപയില്‍ അധികരിക്കാത്ത നിരക്കിലുള്ള ടെണ്‍ണ്ടറുകള്‍ ക്ഷണിച്ചു. ടെണ്‍ണ്‍ണ്ടര്‍ ലഭിക്കേണ്ടണ്‍ണ്‍ അവസാന തീയതി ആഗസ്റ്റ് 24. വിശദവിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പീരുമേട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 04869- 233281.
 

date