Skip to main content

ജില്ലയില്‍ ശേഷിക്കുന്നത് രണ്ട് ക്യാമ്പുകള്‍

    ജില്ലയില്‍ ശേഷിക്കുന്നത് രണ്ട് ക്യാമ്പുകള്‍. ഏഴ് കുടുംബങ്ങളില്‍ നിന്നായി 27 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതമാണ് നിലവിലുള്ളത്. പയ്യന്നൂര്‍ താലൂക്കില്‍ ആറ് കുടുംബങ്ങളിലെ 23 പേരും തളിപ്പറമ്പ് താലൂക്കില്‍ ഒരു കുടുംബത്തിലെ നാല് പേരുമാണ് ക്യാമ്പിലുള്ളത്.
പി എന്‍ സി/2923/2019

date