Skip to main content

ഗസറ്റ് പ്രസിദ്ധീകരിക്കില്ല

ഓണം അവധി പ്രമാണിച്ച് സെപ്റ്റംബർ പത്തിലെ കേരള സർക്കാർ ഗസറ്റ് പ്രസിദ്ധീകരിക്കില്ലെന്ന് ഗവ. പ്രസ്സുകളുടെ സൂപ്രണ്ട് അറിയിച്ചു.
പി.എൻ.എക്സ്.2967/19

date