Skip to main content

അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ ഫെയർകോപ്പി സൂപ്രണ്ട്/ടൈപ്പിസ്റ്റ് തസ്തികയിലെ 31.03.2019ലെ നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടികയും അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ 31.12.2018ലെ നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടികയും www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്.2968/19
 

date