Skip to main content

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 19 ന് എറണാകുളം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ  ഉണ്ടായിരിക്കില്ല. ഈ അപേക്ഷകർക്ക്  ആഗസ്റ്റ് 20ന് സർട്ടിഫിക്കറ്റ്  സാക്ഷ്യപ്പെടുത്തലിന് മുൻഗണന ഉണ്ടായിരിക്കുമെന്ന് നോർക്ക റൂട്ട്‌സ്  എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്.2975/19

date