Skip to main content

റേഷന്‍ കാര്‍ഡ് അദാലത്ത്

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മുന്‍ഗണന റേഷന്‍ കാര്‍ഡ് അദാലത്ത് ആഗസ്റ്റ് 19 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. തീയതി, സ്ഥലം, റേഷന്‍കട നമ്പര്‍ യഥാക്രമം ആഗസ്റ്റ് 19- ബത്തേരി പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാള്‍ 1,2,3,4,5,7,8,65,78,79,101,112,63. ആഗസ്റ്റ് 20 -പുത്തന്‍കുന്ന് കോടതിപ്പടി മദ്രസ്സ ഹാള്‍ - 9,70,96,110. ആഗസ്റ്റ് 21 - മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍  68,69,72,75,97,103,115,117,118. ആഗസ്റ്റ് 22 - നൂല്‍പ്പുഴ പഞ്ചായത്ത് ഹാള്‍ - 10,11,12,13,14,15,61 ,87,116,122. ആഗസ്റ്റ് 24 -ഇരുളം  46-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് സമീപം 46,86,92,107. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുടമകള്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല. അദാലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 26, 27, തീയതികളില്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാം. 

date