Skip to main content

ടോട്ടല്‍ സ്റ്റേഷന്‍ & അലൂമിനിയം ഫാബ്രിക്കേഷന്‍ ട്രെയിനിങ് പ്രോഗ്രാം

 

  വ്യാവസായിക പരിശീലന വകുപ്പും  നോര്‍ക്ക റൂട്ട്‌സും  സംയുക്തമായി പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യില്‍ ആരംഭിക്കുന്ന ടോട്ടല്‍ സ്റ്റേഷന്‍ & അലുമിനിയം ഫാബ്രിക്കേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  മൂന്നു മാസമാണ് പരിശീലന കാലയളവ്.   വിവരങ്ങള്‍ക്ക്    ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04933 254088.

 

date