Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ദേശീയ പാത മുണ്ടുപറമ്പ് - കാവുങ്ങല്‍ ബൈപ്പാസ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന പലജാതി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഓഗസ്റ്റ് 29ന് വൈകുന്നേരം നാലിനകം ദേശീയപാത പെരിന്തല്‍മണ്ണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.  ഫോണ്‍ 04933 220770.  

 

date