Skip to main content

പഠനമുറി പദ്ധതി അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി കുടുംബങ്ങളിലെ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്   പഠനമുറി നിര്‍മ്മിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.പദ്ധതികളില്‍ അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപ വരെയും  വീടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വര്‍ ഫീറ്റ് വരെയും ആയിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി -ഓഗസ്റ്റ് 31. ഫോണ്‍-04832734901

 

date