Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 504/2012) തസ്തികയുടെ 2016 ജൂണ്‍ 28ന് നിലവില്‍ വന്ന  376/16/ഉഛങ  റാങ്ക് പട്ടികയുടെ കാലാവധി 2019 ജൂലൈ 27ന്  പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date