Skip to main content

കരിപ്പൂരില്‍ വാഹന നിയന്ത്രണം

ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കി വരവിനോടനുബന്ധിച്ച് ഓഗസ്റ്റ് 18മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ഹാജിമാരെ സ്വീകരിക്കുവാന്‍ വരുന്ന വാഹനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു കവര്‍ നമ്പറിലുള്ള ഹാജിമാര്‍ക്ക് ഒരു വാഹനത്തിന് മത്രമേ എയര്‍പോര്‍ട്ടിലേക്ക് പ്രവേശനാനുമതിയുള്ളൂവെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.

 

date