Skip to main content

വാഹന ലേലം

 കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ 97 മോഡല്‍ മിനി ബസും 90 മോഡല്‍ സ്വരാജ് മസ്താ വാനും  ഓഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് 2.30ന് ലേലം ചെയ്യും. ഫോണ്‍: 0481 2597279, 2597284 

date