Skip to main content

മൃഗസംരക്ഷണ വകുപ്പിലെ താത്കാലിക മുൻഗണനാ പട്ടിക

മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, സീനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്), ജൂനിയർ സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിലെ 01.09.19 ലെ നിലവിലുള്ള താത്കാലിക മുൻഗണനാ പട്ടികയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ 31.08.19 നിലവെച്ചുള്ള മുൻഗണനാ പട്ടികയും വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.adhkerala.gov.in  ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൻമേലുള്ള പരാതികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ പട്ടികയിൻമേലുള്ള പരാതികൾ 30 ദിവസത്തിനകം ലഭ്യമാക്കണം.
പി.എൻ.എക്‌സ്.3291/19

date