Skip to main content

ഉത്സവബത്ത വിതരണം ചെയ്തു

ആധാരമെഴുത്ത്, പകർത്തെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് ഓണക്കാലത്ത് വർദ്ധിപ്പിച്ച ഉത്സവബത്തയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാരൻ നിർവഹിച്ചു. വഞ്ചിയൂർ സൈനിക് വെൽഫയർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആയിരം രൂപയായിരുന്ന ഉത്സവബത്ത 1500 രൂപയായാണ് വർദ്ധിപ്പിച്ചത്.
പി.എൻ.എക്‌സ്.3301/19

date