Skip to main content

അവാർഡിന് അപേക്ഷിക്കാം

ട്രാൻസ്‌ജെൻഡർ കലോത്സവുമായി ബന്ധപ്പെട്ട് സിനിമ മേഖല ഒഴികെയുളള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവാർഡ് നൽകുന്നു. താൽപര്യമുളളവർ നോമിനേഷൻ സഹിതമുളള നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സെപ്റ്റംബർ 25 നകം നൽകണം. ഫോൺ: 0487-23210702.

date