Skip to main content

സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ് 22 മുതല്‍

വനിതാ ശിശുവികസന വകുപ്പിലെ ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ 14 ജില്ലകളിലെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2018 തിരുവനന്തപുരം ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  ജനുവരി 22 മുതല്‍ 24 വരെ നടത്തുമെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.97/18

date