Skip to main content

ശിശുദിനം: ആലോചനയോഗം 23 ന്

ശിശുദിനം സമുചിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം ഒക്‌ടോബർ 23 ഉച്ച രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date