Skip to main content

അമച്ച്വര്‍ നാടക മത്സരം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് അമച്ച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. അപേക്ഷ ഒക്‌ടോബര്‍ 30 നകം  ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷയും നിര്‍ദ്ദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.   വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍,  ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്,  ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്,  ഫോണ്‍ 04936-204700.
 

date