Skip to main content

കൂണ്‍ കൃഷി പരിശീലനം

 

അകത്തേത്തറ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 22 ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് കല്ല്യാണമണ്ഡപത്തില്‍ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ 21 ന് വൈകിട്ട് മൂന്നിന് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0491-2555632.

date