Skip to main content

സിഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്,  മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍  നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു . അപേക്ഷിക്കാനുള്ള  അവസാന തീയതി ഒക്ടോബര്‍ 26. വെബ്‌സൈറ്റ് www.ccdcdit.org  ഫോണ്‍ 8547720167, 9388942802, 0471- 2721917.

date