Skip to main content

ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസെൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് 2018 ഡിസംബർ 15ന് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷഫലം (പ്രായോഗിക പരീക്ഷയ്ക്ക് ശേഷമുളളത്) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും www.ceikerala.gov.in  എന്ന വെബ്‌സൈറ്റിലും ലഭിക്കും.
പി.എൻ.എക്‌സ്.3726/19

date