Skip to main content

വിവരാവകാശ കമ്മീഷനിൽ 22ന് (ഇന്ന്) നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഒക്‌ടോബർ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം) നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യു മാറ്റിവച്ചു.
പി.എൻ.എക്‌സ്.3728/19

date