Skip to main content

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി യോഗം മാറ്റി

 

നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചു

date