Skip to main content

നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി യോഗം മാറ്റി

കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി ഇന്ന് (ഒക്‌ടോബർ 22) രാവിലെ 11ന് കോഴിക്കോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ചു.
പി.എൻ.എക്‌സ്.3732/19

date