Skip to main content

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

    കനത്ത മഴയുടെ  പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. പ്രളയ സാധ്യത മുന്നില്‍ കണ്ടും പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാഹചര്യം കണക്കിലെടുത്തുമാണ് പ്രവര്‍ത്തനം.  ഫോണ്‍ 0483 2737858, 2737857. 
 

date