Skip to main content

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 10ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം കലക്ടറേറ്റില്‍ ചേരും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. 
 

date