Post Category
പെന്ഷന് പദ്ധതി ഓണ്‍ലൈന്‍ വിവരശേഖരണം
പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതി ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി പെന്ഷന് കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം നടത്തുന്നു. ജില്ലയില്‍ പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്ഷന് കൈപ്പറ്റുന്നവരുടെയും അംശദായം അടച്ചുക്കുന്നവരുടെയും വിവരങ്ങള്‍ ഒക്ടോബര്‍ 30നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2734387 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments