Skip to main content

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, പ്രൊബേഷനറി മാനേജര്‍, അക്കൗണ്ടിങ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഇന്റീരിയര്‍ ഡിസൈനിങ് ഫാക്കല്‍റ്റി, സെയില്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ, ഡിഗ്രി  യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  ഫോണ്‍ : 04832 734 737
 

date