Skip to main content

മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

    ജില്ലാ റവന്യൂ ഭരത്തിന്‍ കീഴില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായി ഒക്‌ടോബര്‍ മൂന്നിന് നടന്ന അഭിമുഖത്തില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.   
 

date